Skip to main content
Year
How exalted this land As You bloomed over here! How powerful and miraculous The way how you extinguish The darkness, and cleanse the heart; Thus transform them into holy souls! The moments that we happened to be Around You, bestow us the divinity, And an indefinable ecstasy! The words that flow from you Open up the unexplored worlds. The presence that you are around Covers us with divine magnetic energy! Impart us from your world, And taste us the sweetness of Knowing the Truth, the God! Longing to melt in you To experience the death Before death does part Body and soul! അങ്ങ് ഉദയം കൊണ്ട ഈ ഇടം എത്ര മഹത്വമുള്ളതാണ്! അന്ധകാരം നീക്കി ഹൃത്തിൽ പ്രഭ പരത്തി മർത്യമനസ്സുകൾക്ക് ജീവനേകി ശുദ്ധാത്മാക്കളാക്കുന്ന അങ്ങ് എത്ര മഹോന്നതാണ്. അങ്ങയുമായുള്ള നിമിഷങ്ങൾ ദൈവികത നിറഞ്ഞ, അനിർവ്വചനീയമായ എന്തൊരനുഭൂതിയാണ് സമ്മാനിക്കുന്നത്! അങ്ങുരുവിടുന്ന മൊഴിമുത്തുകൾ പ്രാപഞ്ചിക രഹസ്യങ്ങളെ തുറന്നിടുന്നു. അങ്ങയുടെ സാന്നിദ്ധ്യം ഞങ്ങളിൽ ദിവ്യകാന്തികവലയം തീർക്കുന്നു. അങ്ങയുടെ ലോകത്ത് നിന്ന് ഞങ്ങൾക്ക് പകർന്ന് തന്നാലും! ദൈവത്തെ ദർശനത്തിെന്റെ മാധുര്യം ഞങ്ങളെ രുചിപ്പിച്ചാലും! അങ്ങിലലിയാൻ അഭിലഷിക്കുന്നു; മരിക്കും മുന്നേ മരിക്കാനും!
Rating
No votes yet
Reviews
No reviews yet.